നിലമേൽ: കൊടിക്കോണം മായ മൻസിലിൽ സുന്ദരൻ പിള്ള (64) നിര്യാതനായി. ഭാര്യ: സേതു. മക്കൾ: മായാമോൾ, മഞ്ജു. മരുമക്കൾ: ജോഷി, സുജിഷ്.