കിഴക്കേകല്ലട: കൊടുവിള കുരുവേലിൽ (അശ്വതി) രാമകൃഷ്ണപിള്ളയുടെ മകൻ വെണ്ടർ വിജയൻപിള്ള (69) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: രാഹുൽ, രാഗേഷ്. മരുമക്കൾ: ശാരിക, ലക്ഷ്മി കൃഷ്ണൻ.