കടയ്ക്കൽ: താലൂക്ക് ആശുപത്രി ജങ്ഷൻ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ചായിക്കോട് അവിട്ടത്തിൽ അശോകൻ (52) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ആകാശ്, ആദർശ്.