ഓച്ചിറ: മേമന കുടയാണിക്കല് തെക്കതില്‍ ശിവരാമന് (77) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: ശിവരാജന്, ശിവദാസന്‍, സജികുമാര്‍. മരുമക്കള്‍: ഷീബ, ബിന്ദു, സീത. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.