കൊല്ലം: വടക്കേവിള ഉദയശ്രീ നഗർ 44 പൂന്താനത്തിൽ ദാമോദരപ്പണിക്കർ (93) നിര്യാതനായി. മക്കൾ: ഷീല, ശ്രീലത, ശ്രീലേഖ, കവിത, സരിത.