കൊട്ടാരക്കര: കുളക്കട കിഴക്ക് ഒറ്റപ്ലാവിള വീട്ടിൽ ശിവരാമൻ നായർ (65) നിര്യാതനായി. ഭാര്യ: തങ്കമണിയമ്മ. മക്കൾ: ശ്രീജ ബാഹുലേയൻ (മുൻ പൂവറ്റൂർ വാർഡ് മെംബർ), പ്രദീപ്. മരുമക്കൾ: പരേതനായ ബാഹുലേയൻ പിള്ള, സൗമ്യ.