ഉമയനല്ലൂർ: പേരയം പുളിയ്ക്കൽ ഹൗസിൽ അബ്ദുല്ല ഹാജി (88) നിര്യാതനായി. ഭാര്യ: കുൽസംബീവി. മക്കൾ: സുൽഫിക്കർ, ലൈല, മുംതാസ്, മുഹമ്മദ് റാഫി. മരുമക്കൾ: നൂർജഹാൻ, ഷാജഹാൻ, മുഹമ്മദ് ഷാഫി, റസീന.