ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കോയിക്കൽ ഭാഗം കളീലിൽ പുത്തൻവീട്ടിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ മണിയമ്മ (66) നിര്യാതയായി. മക്കൾ: ധന്യ, ധനശ്രീ.