ചവറ: ചെറുശ്ശേരിഭാഗം കരുണ നിവാസില്‍ ശിവപ്രസാദിെൻറയും സരസ്വതിയുടെയും മകന് പ്രശാന്ത് (33) നിര്യാതനായി. കോവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: രമ്യ. മക്കള്‍: പ്രകൃത്, പ്രത്യുഷസ്സ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.