കൊല്ലം: തിരുമുല്ലാവാരം പുത്തൻപുര തെക്കതിൽ കെ. ചന്ദ്രൻ (76) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ നന്ദിനി. മക്കൾ: ബാബു, ഉണ്ണി. മരുമക്കൾ: രജനി, പ്ലസ്.