കല്ലിയൂർ: പുന്നമൂട് ആർ.എസ് സദനത്തിൽ ഡി. സരോജിനി (72) കോവിഡ് ബാധിച്ച് നിര്യാതയായി. ഭർത്താവ്: എസ്. രവീന്ദ്രൻ. മക്കൾ: ദിവ്യ, രമ്യ.