ചടയമംഗലം: കുരിയോട് വെട്ടുവഴി അരവിന്ദ സദനത്തിൽ അരവിന്ദാക്ഷൻപിള്ളയെ (54, റിട്ട. ആർമി) തിരുപ്പതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ആർമിയിൽനിന്ന് വിരമിച്ചശേഷം തിരുപ്പതിയിൽ റെയിൽവേയിൽ ജോലി നോക്കിവരുകയായിരുന്നു.ക്വാർട്ടേഴ്സിനുള്ളിലാണ് തൂങ്ങിമരിച്ചത്. ഭാര്യ: ബിന്ദു. മക്കൾ: പാർവതി, അരവിന്ദ്, അരുൺ.