ഇത്തിൾപറമ്പ: ചെമ്മങ്കടവിലെ കാക്കാമൂലക്കൽ മുഹമ്മദ് ബാപ്പുവിെൻറ ഭാര്യ കളത്തിങ്ങൽതൊടി സുഹ്റാബി (70) നിര്യാതയായി. മക്കൾ: കെ.എം. അബ്ദുൽ ജലീൽ, ഹാജറാബി. മരുമക്കൾ: പി.സി. സഹ്ല, അസീസ് താമരത്ത്.