മേലാറ്റൂർ: എടയാറ്റൂർ പാലത്തിങ്ങൽ അസൈനാർ (ചെറിയൊൻ -56) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: നൗഷാദ്, നൗഫല തസ്നി, ഷംനാദ്, ഷംന ഷെറിൻ. മരുമക്കൾ: മുസ്തഫ, അബ്ദുൽ മനാഫ്, സജ്ന മുംതാസ്.