അരീക്കോട്: സൂര്യനഗർ പുത്തൻവീട്ടിൽ പ്രഭാകരൻ (63) നിര്യാതനായി. പരേതരായ ആപ്പായി-കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. മക്കൾ: നീതു, നീനു. മരുമകൻ: ബിനീഷ് (ദുബൈ).