കോഡൂർ: മങ്ങാട്ടുപുലം സ്വദേശി പരേതനായ പൂവല്ലൂർ മൊയ്തീൻകുട്ടിയുടെ മകൻ സഫ്വാൻ (50) നിര്യാതനായി. ഭാര്യ: ഷറീന. മക്കൾ: സൽവ, സഹൽ, സിയ. മരുമകൻ: പി.കെ. ഷബീർ (പട്ടർകടവ്).