പൂക്കോട്ടുംപാടം: മേലെ കൂറ്റമ്പാറ പരേതനായ പട്ടതൊടിക അഹമ്മദിെൻറ ഭാര്യ കുറ്റിയിൽ നഫീസ (86) നിര്യാതയായി. മക്കൾ: ആമിന, ഇബ്രാഹിം, ആയിഷ, സുബൈദ, മുഹമ്മദാലി, പരേതയായ കദീജ. മരുമക്കൾ: മൂസ, കദീജ, രായിൻകുട്ടി, ഷാഹുൽഹമീദ്, സാജിറ, പരേതനായ ഹംസ.