കോട്ടക്കൽ: വില്ലൂർ പള്ളിപറമ്പൻ സൈതലവി (കുഞ്ഞിപ്പ -56) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: റഷീദ്, ബുഷ്റ, മിർഫത്ത്, ഫസീല. മരുമകൻ: യൂനുസ് (വില്ലൂർ).