കാളികാവ്: പുറ്റമണ്ണ പരേതനായ കുറുക്കൻ ആലി ഹാജിയുടെ ഭാര്യ മാഞ്ചേരി കുരിക്കൾ ആമിന (72) നിര്യാതയായി. മക്കൾ: നാസർ, റഷീദ. മരുമക്കൾ: ഇബ്രാഹിം, ഖമറുന്നീസ. സഹോദരങ്ങൾ: ഇണ്ണീൻ, ആയിശ, അബ്ദു, അസൈനാർ, ഹംസ, പരേതനായ ഹമീദ്.