കോട്ടക്കൽ: എടരിക്കോട് ക്ലാരി സൗത്ത് പരേതനായ തൂമ്പത്ത് ബീരാെൻറ മകൻ അലവി (65) നിര്യാതനായി. ഭാര്യ: ഫാത്തിമ ടീച്ചർ നടുവത്കുണ്ടിൽ. മക്കൾ: റസ്ന മോൾ, മൻസൂർ, നസീർ. മരുമക്കൾ: ഹനീഫ (അങ്ങാടിപ്പുറം), ഷാഹിദ (കാച്ചടി), സുഫിന (തെന്നല).