തുവ്വൂർ: ഐലാശ്ശേരിയിലെ നെച്ചിക്കാടൻ ഇബ്റാഹീം (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഈസാൻ, ശഫീഖ്, നാസിറത്ത്, സലിയ്യ. മരുമക്കൾ: മുഹമ്മദ് ഫൈസൽ (കിഴക്കെ പാണ്ടിക്കാട്), അല്ലൂരൻ കബീർ (തുവ്വൂർ), മുഫീദ (ഇരിങ്ങാട്ടിരി), രിസാന (അമ്പലക്കടവ്).