മാറഞ്ചേരി: പരിച്ചകം അച്ചാട്ടേൽ മെയ്ത (82) നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അബ്ദുറഹീം, നസീർ, റഫീഖ്, സുബൈദ, റുഖിയ, ഫാത്തിമ. മരുമക്കൾ: സുലൈമാൻ (പെരുമ്പടപ്പ്), നസിയ, ഷംല, മുനീറ, പരേതരായ മുഹമ്മദ്, ഹുസൈൻ.