എടവണ്ണപ്പാറ: കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ സെക്രട്ടറിയും ഓമാനൂർ ശുഹദ ഇസ്ലാമിക് കോംപ്ലക്സ് പ്രസിഡൻറുമായ ഓമാനൂർ പള്ളിപ്പുറായ എ.കെ. ഹുസൈൻ മദനിയുടെ മകൻ മുഹമ്മദ് മിദ്ലാജ് (17) നിര്യാതനായി. മാതാവ്: അസ്മാബി മുണ്ടക്കുളം. സഹോദരങ്ങൾ: ഹാഫിള് അൻവർ സാദിഖ്, മുബഷിർ, വാഫിറ.