പൂക്കോട്ടുംപാടം: കൂറ്റമ്പാറ പരേതനായ ഇല്ലിക്കൽ മുഹമ്മദിെൻറ ഭാര്യ പൂവത്തികുന്നൻ പാത്തുണ്ണി (78) നിര്യാതയായി മക്കൾ: സുലൈമാൻ, സിദ്ദീഖ്, ജബ്ബാർ, ഫൈസൽ, ആസ്യ, പരേതനായ ഷൗക്കത്ത്.