തിരൂരങ്ങാടി: കൊടിഞ്ഞി മങ്കടകുറ്റി പൂഴിത്തറ കോയാമു (68) നിര്യാതനായി. ഭാര്യ: നഫീസു. മക്കൾ: നഫീൽ, മൂസ, സലീം, ആയിഷ. മരുമക്കൾ: ഇബ്രാഹിം, ഹസനത്ത്, ജുബുന, നജിയ.