പനമരം: മഞ്ചേരി പരക്കുനിയിലെ വലിയവീട്ടിൽ റഹ്മത്ത് (37) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭർത്താവ്: റസാഖ്. മകൻ: മുഹമ്മദ് യാസീൻ.