പുൽപള്ളി: ഇരുളം പാറവിള പുത്തൻവീട് മോളി (64) നിര്യാതയായി. ഭർത്താവ്: സുന്ദരേശൻ. മക്കൾ: ഷിബു, ഷിബി. മരുമക്കൾ: ഷീജ, പ്രജിത.