പുൽപള്ളി: സീതാമൗണ്ട് ഈർപ്പെകാട്ടിൽ ചാക്കോയുടെ മകൻ റോയി (50) നിര്യാതനായി. കോവിഡ് ബാധിതനായി ഡൽഹിയിൽ ചികിത്സയിലായിരുന്നു. മാതാവ്: േത്രസ്യാമ്മ. ഭാര്യ: റെജി ജോയി (ജി.ടി.ബി ഹോസ്പിറ്റൽ ഡൽഹി). മക്കൾ: ഡെൽബിയ, ദിയ.