പുൽപള്ളി: അമരക്കുനി കൊല്ലപ്പിള്ളിൽ കുമാരി (55) നിര്യാതയായി. ഭർത്താവ്: സദാനന്ദൻ. മക്കൾ: ഷെബിന, സൗമ്യ, ഷെനിൽ. മരുമക്കൾ: സജി, മനോജ്, റോഷ്ന.