പാറശ്ശാല: കരമന ശ്രീദേവി നഗറില്‍ (എസ്.ഡി.എന്‍-എ 33 (2) റ്റി.സി 20/2800 (2) ല്‍ എം. സുബ്രഹ്മണ്യം (73- എം എസ്. മണി) നിര്യാതനായി. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിമാരായ എം.ജി.ആറുമായും ജയലളിതയുമായും സൗഹൃദമുണ്ടായിരുന്നു. നിലവില്‍ എ.ഐ.എ.ഡി.എം.കെയുടെ കേരള ഘടകം പ്രസിഡൻറാണ്. ഭാര്യ: അമരാവതി. മകന്: കൃഷ്ണകുമാര്‍. മരുമകള്‍: ചിദംബരവടിവ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.