മേലാറ്റൂർ: എടപ്പറ്റയിലെ പരേതനായ മഠത്തൊടി അലവിയുടെ ഭാര്യ അസ്മാബി (75) കോവിഡ് ബാധിച്ചു മരിച്ചു. മക്കൾ: ആമിന, പരേതനായ മുഹമ്മദ്. മരുമക്കൾ: അലവി, ജമീല.
കോട്ടക്കൽ: ചങ്കുവെട്ടി സ്വദേശി കോരംതിരുത്തി കുഞ്ഞലവി (62) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യമാർ: കുഞ്ഞിക്കദീജ, ഫാത്വിമ. മക്കൾ: നൗഷാദ്, ശിഹാബലി, അബ്ദുൽ റശീദ്, സിദ്ദീഖ്, ഇസ്ഹാഖ്, സൽമത്ത്. മരുമക്കൾ: ശരീഫ്, ജുവൈരിയ, റൈഹാനത്ത്, ആത്തിഖ, മുർശിദ, റജീന.