ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ കൃഷ്ണകൃപയിൽ ശ്രീധരൻ (68) നിര്യാതനായി. ഭാര്യ: മണി. മക്കൾ: കല, ശ്രീകാന്ത്, ശ്രീകുമാർ. മരുമക്കൾ: വിനോദ്, പ്രിയ, അഞ്ജു.