പൊന്നാനി: തെക്കേക്കടവ് സ്വദേശി കുട്ടുമാക്കാനകത്ത് സിദ്ദീഖ് (64) നിര്യാതനായി. മക്കൾ: അഷ്റഫ്, മൊയ്തീൻകുഞ്ഞി, മുഹമ്മദലി, മുസ്തഫ, സലാം, അലി, ഗഫൂർ, കുൽസു.