പൊന്നാനി: പൊലീസ് സ്റ്റേഷൻ സ്വദേശി കാലെൻറപുരക്കൽ ഹംസു (42) നിര്യാതനായി. പിതാവ്: ഹസൈനാർ. ഭാര്യ: സുബീന. മക്കൾ: മുബീന, മുഹ്സിന, ദിൽഷാന.