മണ്ണാമൂല: മുരുക്കോലിൽ വീട്ടിൽ വത്സല (65) നിര്യാതയായി. ഭർത്താവ്: സുകുമാരൻ. മക്കൾ: ജയപ്രിയ, പ്രവീൺ. മരുമക്കൾ: അജയ്ലാൽ, അനു.എ.എസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.