മഞ്ചേരി: പുല്ലൂർ സ്വദേശി വല്ലാഞ്ചിറ അഷ്റഫിെൻറ ഭാര്യ പി. ഷെറീന (41) നിര്യാതയായി. മക്കൾ: മുഹമ്മദ് ദാനിഷ്, ദിൻഷ ഷെറിൻ, മുഹമ്മദ് ദിൻഷാദ്. മരുമകൻ: അബ്ദുസലാം (പുള്ളിലങ്ങാടി).