കൽപകഞ്ചേരി: കൻമനം പന്താവൂർ പെരിഞ്ചേരി മുഹമ്മദ് കുട്ടി ഹാജി (67) നിര്യാതനായി. ഭാര്യ: കാവുംപുറത്ത് ഫാത്തിമോൾ. മക്കൾ: അബ്ദുൽ ഗഫൂർ (സൗദി), ഫൈസൽ, നൗഫൽ (ഇരുവരും യു.എ.ഇ), ഖമറുന്നീസ, സൈഫുന്നീസ.
മരുമക്കൾ: അബ്ദുൽ ഹമീദ് രണ്ടത്താണി, സുഹൈൽ പകര, ആരിഫ, അലി മുഹമ്മദ് പറപ്പൂർ, ശബ്ന രണ്ടത്താണി, സലാഹുന്നീസ പുത്തനത്താണി.