പൊന്നാനി: കുണ്ടുകടവ് ജങ്ഷൻ സ്വദേശി മുസല്യം വീട്ടിൽ എം.വി. മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: നസീര്‍, ബഷീർ (റിയാദ്), സമീർ അഹമ്മദ്, റംഷിദ, നിഷാബി. മരുമക്കൾ: ഷാനവാസ് (ഷൊർണൂർ), സക്കീര്‍, സുനീറ, ഹിബ (കോഴിക്കോട്), ലുബ്ന (പെരുമ്പിലാവ്).