കൊല്ലം: പട്ടത്താനം നഗർ 71 ൽ സത്യൻ കോൺട്രാക്ടറുടെ മകളും തെക്കേവിള സുന്ദരംവെട്ടത്ത് പരേതനായ സതീഷ് ബാബുവിെൻറ ഭാര്യയുമായ സിന്ധു സതീഷ് (53) നിര്യാതയായി. മക്കൾ: ശാരിക അനിൽ ഭാസ്കർ, ചന്തു സതീഷ്. മരുമക്കൾ: അനിൽ ഭാസ്കർ, ആവണി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.