മഞ്ചേരി: തൃശൂർ ചേരൂർ തച്ചിയിൽ മരാത് മാധവൻ (80) കരിക്കാട് വസതിയിൽ നിര്യാതനായി. ഭാര്യ: സതീദേവി (റിട്ട. അധ്യാപിക). മകൾ: സ്മിത (ജില്ല കോടതി, മഞ്ചേരി). മരുമകൻ: ഉണ്ണികൃഷ്ണൻ (തരകൻ ഹയർസെക്കൻഡറി സ്കൂൾ, അങ്ങാടിപ്പുറം).