ആയൂർ: വേങ്ങൂർ തടത്തിവിള മേലതിൽവീട്ടിൽ കുഞ്ഞപ്പൻ (75) നിര്യാതനായി. ഭാര്യ: പൊടിയമ്മ. മക്കൾ: ജോൺസൺ, ലിസി, സുജ. മരുമക്കൾ: സിജി, സജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം പാറംകോട് ഹോളി ട്രിനിറ്റി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.