മക്കരപ്പറമ്പ: അമ്പലപ്പടിയിലെ ഗുഡ്സ് ഓട്ടോ ഡ്രൈവർ മുല്ലപ്പള്ളി മൊയ്തീൻ എന്ന മൊയ്തുട്ടിയുടെ മകൻ ജാസിർ അറഫാത്ത് (36) നിര്യാതനായി. ജിദ്ദയിലായിരുന്നു ജോലി. നാല് മാസമായി അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മാതാവ്: പുൽപ്പാടൻ സുഹറ (വറ്റലൂർ). ഭാര്യ: ചെരട നജ്മത്ത് (കോഡൂർ). മകൻ: മുഹമ്മദ് ഷഹിൻ. സഹോദരങ്ങൾ: മുഹമ്മദ് മുസ്തഫ, സിയാവുൽ ഹഖ്, മിസ്തഹ്, ജാസ്മിൻ.