മഞ്ചേരി: പട്ടർകുളത്ത് പരേതനായ കൊടക്കാടൻ അബ്ദുറഹ്മാെൻറ ഭാര്യ നടുവിലെ കളത്തിൽ അസ്മാബി (68) നിര്യാതയായി. മക്കൾ: ഷാജു റിയാസ്, മുജീബ് റഹ്മാൻ, ഫസീല. മരുമക്കൾ: അബ്ദുൽ റഷീദ് കോക്കാടൻ (ഷാപ്പിൻകുന്ന്), അസ്മാബി കൊല്ലപറമ്പൻ (പുലത്ത്), റുബീന നടുവില കളത്തിൽ (തുറക്കൽ).