കടയ്ക്കൽ: നിലമേൽ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽനിന്ന് വിരമിച്ച സൂപ്രണ്ട് കടയ്ക്കൽ അറഫ ആശുപത്രിക്ക് സമീപം ഗീതാഞ്ജലിയിൽ ഡോ. വി. സുരേഷ്ബാബു (62) നിര്യാതനായി. ഭാര്യ: രാജാംബിക ലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ ചിതറ മുള്ളിക്കാടുള്ള കുടുംബവസതിയായ ഭാരതീഭവനിൽ.