പൊന്നാനി: ചാണാറോഡ് സ്വദേശി പുതുവീട്ടിൽ അബ്ദുൽ ഖാദർ ഹാജി (75) നിര്യാതനായി. പി.സി.ഡബ്ല്യു.എഫ് സ്ഥാപകരിലൊരാളായിരുന്നു. പിതാവ്: എം.എ. അബ്ദുൽ അസീസ്. ഭാര്യ: തുന്നം വീട്ടിൽ ബീവാത്തു. മക്കൾ: ശബീർ ബാബു (ജിദ്ദ), ഷാജി (മക്ക) മുംതാസ്. മരുമക്കൾ: റാഷിദ, ശറിയ്യ, ഉസ്മാൻ.