കരുളായി: മൈലമ്പാറ കാവിൻ ചിറയിൽ കുഞ്ഞൂഞ്ഞ് (ആശാൻ -85) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: ജോഷി, ഷാജി, സൂസൻ, അമ്മു, മോളി, വത്സല, സുനി.