വഴിക്കടവ്: ആലപൊയിൽ ചിറക്കൽ മമ്മദ് (75) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: അബ്ദുൽ നാസർ, അബ്ദുൽ മജീദ്, സീനത്ത്. മരുമക്കൾ: റസിയ, സ്വൈത, പരേതനായ ഉസ്മാൻ.