കാടാമ്പുഴ: തുവ്വപ്പാറ പിലാശ്ശേരിയിൽ മുഹമ്മദ് പൂക്കോയ തങ്ങൾ (57) നിര്യാതനായി. ഭാര്യ: ആയിശ ബീവി വലിയാക്കത്തൊടി. മക്കൾ: മുഹമ്മദ് കോയ തങ്ങൾ, അബ്ദുല്ല കോയ തങ്ങൾ ഫൈസി, മുഹമ്മദ് മുജീബ് തങ്ങൾ, തശ്രീഫ ബീവി, ഉമ്മുകുൽസു ബീവി. മരുമക്കൾ: പൂക്കോയ തങ്ങൾ ദാരിമി (എസ്.എം.പി പള്ളിപ്പുറം), സൈദലവി തങ്ങൾ ദാരിമി (കെ.എം.പി), സയ്യിദത്ത് ഫാത്തിമ സജ അറക്കൽ പാവിട്ടപ്പുറം.