പരപ്പനങ്ങാടി: ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ഉള്ളണം നോർത്ത് കല്ലുങ്ങൽ വടക്കേപുരക്കൽ കൃഷ്ണപ്രിയ (17) നിര്യാതയായി. പിതാവ്: കെ.പി. ഗണേഷൻ. മാതാവ്: ധന്യ. സഹോദരി: ഹൃദ്യ കൃഷ്ണ.