രാമപുരം: 38 ജങ്ഷനിലെ പരേതനായ കരിമ്പനക്കൽ അബു മൊല്ലയുടെ ഭാര്യ കട്ടിലശ്ശേരി അല്ലൂർ ആയിശ (81) നിര്യാതയായി. കട്ടിലശ്ശേരിയിലെ പരേതനായ അല്ലൂർ കുഞ്ഞിമുഹമ്മദിെൻറ മകളാണ്. മക്കൾ: കുഞ്ഞിമുഹമ്മദ് എന്ന കുട്ടി (കെ.കെ.എം റൈസ് മിൽ, രാമപുരം -38) സുബൈദ, റൈഹാനത്ത്. മരുമക്കൾ: ആലിക്കൽ ഖദീജ (പനങ്ങാങ്ങര), മുഹമ്മദാലി നെടുവള്ളി (കൊളത്തൂർ), എളാട്ട് ഹസൈനാർ (ചെറുകര).